പ​നീ​ര്‍​ ​-​ ​ക​ര്‍​ഡ് ​ക​ബാ​ബ്

ചേ​രു​വ​കൾ

തൈ​ര്………….​ഒ​രു​ക​പ്പ്
ഗോ​ത​മ്ബു​റൊ​ട്ടി………..2​ ​സ്ലൈ​സ് ​(​കു​തി​ര്‍​ത്ത​ത്)
ക​ട​ല​മാ​വ്……………..2​ ​ടേ.​സ്‌​പൂ​ണ്‍​ ​(​വ​റു​ത്ത​ത്)
മ​ല്ലി​യി​ല……………​കു​റ​ച്ച്‌ ​(​ചെ​റു​താ​യ​രി​ഞ്ഞ​ത്)
പ​ച്ച​മു​ള​ക്………….​ര​ണ്ടെ​ണ്ണം
ഉ​പ്പ്,​ ​കു​രു​മു​ള​ക്…………​പാ​ക​ത്തി​ന്
പ​നീ​ര്‍………………..100​ ​ഗ്രാം
ബ​ട്ട​ര്‍…………….​പാ​നി​ല്‍​ ​തേ​യ്‌​ക്കാ​ന്‍​ ​മാ​ത്രം

ത​യ്യാ​റാ​ക്കു​ന്ന​വി​ധം

തൈ​ര് ​ഒ​രു​ ​മ​സ്ലി​ന്‍​ ​തു​ണി​യി​ല്‍​ ​ഒ​ഴി​ച്ച്‌ ​കെ​ട്ടി​ ​തൂ​ക്കി​യി​ട്ട് ​വെ​ള്ള​മ​യം​ ​മു​ഴു​വ​നും​ ​നീ​ക്കു​ക.​ ​ഇ​നി​യി​ത് ​ഒ​രു​ ​ബൗ​ളി​ലേ​ക്കി​ടു​ക.​ ​റൊ​ട്ടി​ ​കു​തി​ര്‍​ത്ത​ത്,​ ​ക​ട​ല​മാ​വ്,​ ​പ​ച്ച​മു​ള​ക്,​ ​മ​ല്ലി​യി​ല,​ ​പ​നീ​ര്‍,​ ​ഉ​പ്പ്,​ ​കു​രു​മു​ള​ക് ​എ​ന്നി​വ​ ​ഇ​തി​ല്‍​ ​ചേ​ര്‍​ത്ത് ​ന​ല്ല​ ​മ​യ​മു​ള്ള​ ​പേ​സ്റ്റ് ​രൂ​പ​ത്തി​ലാ​ക്കു​ക.​ ​ഇ​ത് ​ഓ​വ​ല്‍​ ​ആ​കൃ​തി​യി​ലു​ള്ള​ ​ക​ബാ​ബു​ക​ളാ​ക്കി​ ​വ​യ്‌​ക്കു​ക.​ ​ഒ​രു​ ​നോ​ണ്‍​സ്റ്റി​ക് ​പാ​ന്‍​ ​അ​ടു​പ്പ​ത്ത് ​വ​ച്ച്‌ ​ചൂ​ടാ​ക്കു​ക.​ ​അ​തി​ല്‍​ ​ബ​ട്ട​ര്‍​ ​തേ​യ്‌​ക്കു​ക.​ ​ക​ബാ​ബു​ക​ള്‍​ ​ ഈ​ ​പാ​നി​ല്‍​ ​നി​ര​ത്തു​ക.​ ​ഒ​രു​വ​ശം​ ​ബ്രൗ​ണ്‍​ ​നി​റ​മാ​യാ​ല്‍​ ​മ​റി​ച്ചി​ടു​ക.​ ​ഒ​രു​ ​പ്ലേ​റ്റി​ലേ​ക്ക് ​മാ​റ്റു​ക.​ ​ത​ക്കാ​ളി​ ​സോ​സ് ​ചേ​ര്‍​ത്ത് ​വി​ള​മ്ബു​ക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *