മുലായം സിംഗ് യാദവിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ ജന്മഗ്രാമത്തില്‍; യുപിയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം

സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ മൃതസംസ്‌കാര ചടങ്ങുകള്‍ ജന്മഗ്രാമമായ സായ്ഫായില്‍ നടക്കും. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

യുപിയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *