കാക്കി കുപ്പായമണിയാൻ ആ(ഗഹിച്ച് (പിതികയാഷിനി

ചെന്നൈ: കാക്കി കുപ്പായമണിയാൻ ആ(ഗഹിച്ച്(പിതികയാഷിനി. പുരുഷനും സ്ത്രീയും ആധിപത്യ മുറപ്പിച്ച പോലീസ് സബ്ബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് മൂന്നാം ലിഗ വിഭാഗത്തിൽപ്പെട്ടവരും pritika_എത്തിയത്(ശദ്ധയേയമായി.ചെന്നെ രാജരത്നം മൈതനാത്ത് നടന്ന എസ്.ഐ കായിക ക്ഷമതാ പരിശോധനയുടെ (പധാന ഘട്ടങ്ങളെല്ലാം വിജയിച്ച സേ ലത്തു നിന്നെത്തിയ(പിതികയാഷി നി പോലീസ് സേനയുടെ ഭാഗമാകുമെന്ന് ഉറപ്പായി.സംസ്ഥാന പോലീസ് സേനയിൽ ഇതുവരെ | മറ്റുള്ളവർ / എന്ന വിഭാഗത്തിൽ നിന്ന് ആരെയും തിരഞ്ഞെടുത്തിട്ടില്ല.(പതി കയിലൂടെ ആ കുറവ് പരിഹരിക്കപ്പെടുകയാണ്. കോടതിയുടെ(പത്യേക ഉത്തരവും മായാണ്(പി തിക എത്തിയത്.ഭിന്ന ലൈംഗിക ശേഷിയുള്ളവർക്ക്(പത്യേക മത്സരമാനദണ്ഡങ്ങള് നിലവിൽ ഇല്ലാത്തതിനാൽ(പി തികഏതു വിഭാഗത്തിൽ മത്സരിക്കാൻ താൽപര്യപ്പെടുന്നുവോ അതിനള്ള സൗകര്യം നൽകണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *