ഇന്തോ​​​നേ​​​ഷ്യ​​​യിലെ സുരക്ഷസേന കൊടുംഭീകരരെ വധിച്ചു

ഇന്തോ​​​നേ​​​ഷ്യ​​​യി​​​ല്‍ നടന്ന അപ്രതീക്ഷിതമായ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ സു​​​ര​​​ക്ഷാ​​​സേ​​​ന ഒരു കൊ​​​ടും​​​ഭീ​​​ക​​​ര​​​നെ വ​​​ധി​​​ച്ചു.സു​​​ല​​​വേ​​​സി ദ്വീ​​​പി​​​ലെ വ​​​ന​​​ത്തി​​​നു​​​ള്ളി​​​ല്‍ ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് ഐ​​​എ​​​സ് ഭീ​​​ക​​​ര​​​രു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള അ​​​ലി കാ​​​ലോ​​​റ​​​യാ​​​ണ് .

മരിച്ച പ്രതിക്ക് രാ​​​ജ്യ​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ​​​മാ​​​യ ക്രൈ​​​സ്ത​​​വ​​​രു​​​ടെ​​​യും പോ​​​ലീ​​​സു​​​കാ​​​രു​​​ടെ​​​യും കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ല്‍നി​​​ര്‍​​​ണാ​​​യ​​​ക പ​​​ങ്കു​​​ണ്ടാ​​​യി​​​രു​​​ന്നു. കൂടാതെ ഈ ഏറ്റുമുട്ടലില്‍ ​​​റ്റൊ​​​രു ഭീ​​​ക​​​ര​​​നെ​​​യും സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചു​​​വെ​​​ന്ന് സൈ​​​നി​​​ക​​​ത​​​ല​​​വ​​​ന്‍ ബ്രി​​​ഗേ​​​ഡി​​​യ​​​ര്‍ ദ​​​റ​​​ല്‍ ഫ​​​രി​​​ദ് മാ​​​ക്റു​​​ഫ് അറിയിച്ചു. കൊ​​​ല്ല​​​പ്പെ​​​ട്ട ര​​​ണ്ടാ​​​മ​​​ത്തെ ഭീ​​​ക​​​ര​​​ന്‍ മജാ​​​കാ റാ​​​മ​​​ദാ​​​ന്‍ എ​​​ന്ന​​​യാ​​​ളാ​​​ണ് . നിലവില്‍ ഇതേ സംഘത്തിലെ മ​​​റ്റ് നാ​​​ലു​​​പേ​​​ര്‍​​​ക്കാ​​​യി സു​​​ര​​​ക്ഷാ​​​സേ​​​ന തെര​​​ച്ചി​​​ല്‍ തു​​​ട​​​രു​​​ക​​​യാ​​​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *