ആരെത്ര ബഹളം വച്ചാലും തന്റെ പ്രവർത്തനം തുടരും;പ്രതിപക്ഷത്തിന് മറുപടിയുമായി പ്രധാനമന്ത്രി


modhi

മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുന്നതിനിടെ കോൺഗ്രസിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരെത്ര ബഹളം വച്ചാലും തന്റെ പ്രവർത്തനം തുടരുമെന്നായിരുന്നു മോദിയുടെ പരാമർശം.ഖജനാവ് കൊള്ളയടിച്ചവർ തന്നെ സ്‌നേഹിക്കില്ലെന്ന് അറിയാമെന്നും പ്രധാനമന്ത്രിയുടെ പ്രതികരണം. അഞ്ച് ലക്ഷം കോടി രൂപ തെറ്റായ കൈകളിൽ പോകുന്നതിൽ നിന്ന് തടഞ്ഞു എന്നും മോദി അവകാശപ്പെട്ടു. പ


പത്താമത് മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പ്രധനമാന്ത്രി പ്രതിപക്ഷത്തിന് പരോക്ഷ മറുപടി നൽകിയത്. ഖജനാവ് കൊള്ളയടിച്ചവർ തന്നെ സ്‌നേഹിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന് സദസിനോടും മോദി ചോദിച്ചു. പിന്നാലെ കയ്യടിയും സദസിൽ നിന്ന് ഉയർന്നു.




Sharing is Caring