ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളായ 5 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. കേസില്‍ നിലവില്‍ 2 പ്രതികള്‍ അറസ്റ്റിലായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *