മുന്‍ എം എല്‍ എ. പ്രതാപവര്‍മ തമ്പാന്‍ അന്തരിച്ചു

കൊല്ലം :ചാത്തന്നൂര്‍ മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ജി. പ്രതാപ് വര്‍മ്മ തമ്പാന്‍ അന്തരിച്ചു.

കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റായിരുന്നു. വീട്ടിലെ ശുചിമുറിയില്‍ വീണ് പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *