ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന; യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

കാസർഗോഡ്: ഹൊസങ്കടിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന.

സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിലായി. മഞ്ചേശ്വരം സ്വദേശി സൂരജ് റായി, മഹാരാഷ്ട്ര സ്വദേശിനി സെന ഡിസൂസ എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് 21 ഗ്രാം എം.ഡി.എം.എ പിടികൂടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *