സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണെന്ന് ഇ ഡി

സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണെന്ന് ഇ ഡി. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണെന്നാണ് ഇ ഡിയുടെ ആവശ്യം.
ഇതുസംബന്ധിച്ച് ഇ ഡി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. കേരളത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നെന്നാണ് ഇഡിയുടെ വാദം
നിലവില്‍ കേരളത്തിലുള്ള കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഇഡിയുടെ ആവശ്യം.

എറണാകുളത്തെ കോടതിയിലാണ് നിലവില്‍ സ്വര്‍ണക്കടത്ത് കേസുള്ളത്. കേസിന്റെ മുഴുവനായ നടത്തിപ്പും കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാണ് ഇ ഡിയുടെ ആവശ്യം. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ഹര്‍ജികള്‍ ഇപ്പോഴും സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. കേസ് ബംഗളൂരുവിലേക്ക് മാറ്റാനാണ് ഇ ഡിയുടെ നീക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *