ക്ലബ് ഫുട്‌ബോളില്‍ 700 ഗോള്‍ നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്ലബ് ഫുട്‌ബോളില്‍ 700 ഗോള്‍ നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരായ മത്സരത്തിലാണ് റൊണാള്‍ഡോ 700-ാം ഗോള്‍ നേടിയത്.

44-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. മത്സരത്തില്‍ 2-1ന് എവര്‍ട്ടനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *