കടവൂരില്‍ ബ്രസീല്‍ പതാകകള്‍ക്ക് വിലക്ക്. ആര്‍എസ്എസ് ഭീഷണിയെ തുടര്‍ന്ന് പതാക അഴിപ്പിച്ചു. പതാകയ്ക്ക് പാകിസ്താന്‍ പതാകയുമായി സാമ്യമുണ്ടെന്ന് ആരോപിച്ചായിരുന്നു നീക്കം. പതാക കെട്ടിയ കുട്ടികളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. പലയിടത്തും പതാക അഴിപ്പിച്ചു. ഉയരത്തില്‍ കെട്ടിയ പതാക പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്‌തെന്നും ആരോപണമുണ്ട്.













