എ​ആ​ർ ന​ഗ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ക്ര​മ​ക്കേ​ട്; ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ട്ട​സ്ഥ​ലം​മാ​റ്റം

മ​ല​പ്പു​റം: എ​ആ​ർ ന​ഗ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ കൂ​ട്ട സ്ഥ​ലം​മാ​റ്റം. 32 ജീ​വ​ന​ക്കാ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.​ബാ​ങ്കി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യ​വ​ര​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.

യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന മ​ല​പ്പു​റ​ത്തെ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ 110 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത നി​ക്ഷേ​പം ആ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ബാ​ങ്കി​ൽ ന​ട​ത്തി​യ​ത് ആ​യി​രം കോ​ടി​യോ​ളം രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *