പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20: ഇം​ഗ്ലണ്ടിനു തകർപ്പൻ ജയം

പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്.ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മറികടന്നത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ന്‍ നാ​യ​ക​ന്‍ ബാ​ബ​ര്‍ അ​സ​മി​ന്‍റെ അ​ര്‍​ധ​സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് 169 റ​ണ്‍​സെ​ടു​ത്ത​ത്. 87 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന നാ​യ​ക​ന് 31 റ​ണ്‍​സെ​ടു​ത്ത ഇ​ഫ്തീ​ഖ​ര്‍ അ​ഹ​മ്മ​ദ് മാ​ത്ര​മാ​ണ് പി​ന്തു​ണ നല്‍കിയിരുന്നത്.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് സാ​ള്‍​ട്ട്-​ഹെ​യ്ല്‍​സ് സ​ഖ്യം ന​ല്‍​കി​യ​ത്. ഇ​വ​ര്‍​ക്ക് പു​റ​മേ ഡേ​വി​ഡ് മ​ല​നും ബെ​ന്‍ ഡ​ക്ക​റ്റും തി​ള​ങ്ങി​യ​പ്പോ​ള്‍ ഇം​ഗ്ല​ണ്ട് 14.3 ഓ​വ​റി​ല്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. പ​ര​മ്ബ​ര​യി​ലെ ഫൈ​ന​ല്‍ മ​ത്സ​രം ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ന​ട​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *