സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​ഴാ​​​ഴ്ച വ​​​രെ ക​​​ന​​​ത്ത മ​​​ഴ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​ഴാ​​​ഴ്ച വ​​​രെ ക​​​ന​​​ത്ത മ​​​ഴ തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം.

മ​​​ധ്യ​​​കി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലെ ന്യൂ​​​ന​​​മ​​​ർ​​​ദം തീ​​​വ്ര ന്യൂ​​​ന​​​മ​​​ർ​​​ദ​​​മാ​​​യി മാ​​​റി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് വീ​​​ണ്ടും മ​​​ഴ ശ​​​ക്തി​​​പ്പെ​​​ട്ട​​​ത്. തെ​​​ക്കു കി​​​ഴ​​​ക്ക​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നോ​​​ടു ചേ​​​ർ​​​ന്ന് തെ​​​ക്ക് ആ​​​ൻ​​​ഡ​​​മാ​​​ൻ ക​​​ട​​​ലി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ച​​​ക്ര​​​വാ​​​ത​​​ച്ചുഴി 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ന്യൂ​​​ന​​​മ​​​ർ​​​ദ​​​മാ​​​യി മാ​​​റാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ഇ​​​ന്നും നാ​​​ളെ​​​യും ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കും വ്യാ​​​ഴാ​​​ഴ്ച 20 സെ​​​ന്‍റിമീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള തീ​​​വ്രമ​​​ഴ​​​യ്ക്കു​​​മാ​​​ണു സാ​​​ധ്യ​​​ത. ഇ​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ആ​​​ല​​​പ്പു​​​ഴ, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഇ​​​ന്ന് യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ വ്യാ​​​ഴാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *