മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കെ.സുരേന്ദ്രൻ; ‘രാഷ്ട്രീയം ചർച്ചയായില്ല വന്നത് പ്രാതൽ കഴിക്കാൻ’

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കെ.സി.ബി.സി ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച. പ്രഭാതഭക്ഷണം കഴിക്കാനാണ് എത്തിയതെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *