രാ​ജ​സ്ഥാ​നി​ൽ മൂ​ന്ന് എം​എ​ൽ​എ​മാ​ർ​ക്ക് കോ​വി​ഡ്

രാ​ജ​സ്ഥാ​നി​ൽ മൂ​ന്ന് എം​എ​ൽ​എ​മാ​ർ​ക്ക് കോ​വി​ഡ്
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ മൂ​ന്ന് എം​എ​ൽ​എ​മാ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ ര​മേ​ശ് മീ​നാ, ബി​ജെ​പി എം​എ​ൽ​എ​മാ​രാ​യ ഹ​മീ​ർ സിം​ഗ് ഭ​യ​ൽ, ച​ന്ദ്ര​ബാ​ൻ സിം​ഗ് എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്ലോ​ട്ടാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​വ​ർ വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും ഗെ​ഹ്ലോ​ട്ട് ട്വീ​റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച ഗ​താ​ഗ​ത​മ​ന്ത്രി പ്ര​താ​പ് സിം​ഗി​നും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *