മും​ബൈ​യി​ലെ ഗോ​ഡൗ​ണി​ൽ വ​ൻ​തീ​പി​ടി​ത്തം

മും​ബൈ: മും​ബൈ​യി​ലെ മാ​ൻ​കു​ർ​ഡ് മേ​ഖ​ല​യി​ലെ ഒ​രു ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ 12 യൂ​ണി​റ്റു​ക​ൾ ചേ​ർ​ന്നു തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *