ബ്രൂ​ണോ മി​ന്നി; ഇ​സ്രാ​യേ​ലി​നെ ത​ക​ർ​ത്ത് പോ​ർ​ച്ചു​ഗ​ൽ

പാ​രീ​സ്: യൂ​റോ ക​പ്പി​നു മു​ന്നേ​യു​ള്ള അ​വ​സാ​ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ പോ​ർ​ച്ചു​ഗ​ലി​ന് വ​ൻ ജ​യം. ഇ​സ്രാ​യേ​ലി​നെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് പോ​ർ​ച്ചു​ഗ​ൽ ത​ക​ർ​ത്തു. ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് ആ​ണ് പോ​ർ​ച്ചു​ഗ​ലി​ന്‍റെ വി​ജ​യ ശി​ല്പി.

ര​ണ്ടു ഗോ​ളു​ക​ളും ഒ​രു അ​സി​സ്റ്റും ഫെ​ർ​ണാ​ണ്ട​സ് പോ​ർ​ച്ചു​ഗ​ലി​നാ​യി നേ​ടി. 42-ാം മി​നി​റ്റി​ലാ​യി​രു​ന്നു ആ​ദ്യ ഗോ​ൾ വ​ന്ന​ത്. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷം ബോ​ക്സി​ന് പു​റ​ത്ത് നി​ന്നു​ള്ള മ​നോ​ഹ​ര ഷോ​ട്ടി​ലൂ​ടെ​യാ​ണ് ബ്രൂ​ണോ ര​ണ്ടാം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. ക്രി​സ്റ്റാ​നോ റൊ​ണാ​ൾ​ഡോ(44), കാ​ൻ​സെ​ലോ(86) എ​ന്നി​വ​രാ​ണ് പോ​ർ‌​ച്ചു​ഗ​ലി​ന്‍റെ മ​റ്റ് ഗോ​ൾ സ്കോ​റ​ർ​മാ​ർ.യൂ​റോ ക​പ്പി​ൽ ഹം​ഗ​റി​ക്ക് എ​തി​രെ​യാ​ണ് പോ​ർ​ച്ചു​ഗ​ലി​ന്‍റെ ആ​ദ്യ മ​ത്സ​രം

Spread the love

Leave a Reply

Your email address will not be published. Required fields are marked *