ബം​ഗ​ളൂ​രു​വി​ൽ മു​ൻ വ​നി​താ ന​ഗ​ര​സ​ഭാം​ഗ​ത്തെ കു​ത്തി​ക്കൊ​ന്നു

ബം​ഗ​ളൂ​രു: മു​ൻ ബി​ജെ​പി ന​ഗ​ര​സ​ഭാം​ഗ​ത്തെ ബം​ഗ​ളൂ​രു​വി​ൽ കു​ത്തി​ക്കൊ​ന്നു. രേ​ഖ ക​ദി​രേ​ഷ് ആ​ണു കോ​ട്ട​ൺ​പേ​ട്ടി​ലെ വീ​ടി​നു മു​ന്നി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ക്ഷ്യ​വി ത​ര​ണം ന​ട​ത്ത​വെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​രാ​ണു രേ​ഖ​യെ കു​ത്തി​യ​ത്.

ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​വ​ർ മ​രി​ച്ചു. മു​ൻ​വൈ​രാ​ഗ്യ​മാ​ണു മ​ര​ണ​കാ​ര​ണ മെ​ന്നാ​ണു നി​ഗ​മ​നം. രേ​ഖ​യു​ടെ ഭ​ർ​ത്താ​വ് ക​ദി​രേ​ഷി​നെ 2018 ഫെ​ബ്രു​വ​രി ഏ​ഴി​നു ര​ണ്ടു യു​വാ​ക്ക​ൾ ചേ​ർ​ന്നു കു​ത്തി​ക്കൊ​ന്നി​രു​ന്നു.

Spread the love