ഡ്യൂ​റ​ന്‍​ഡ് ക​പ്പ്: ബ്ലാ​സ്റ്റേ​ഴ്സ് തോ​റ്റ് തു​ട​ങ്ങി

കോ​ല്‍​ക്ക​ത്ത: ഡ്യൂ​റ​ന്‍​ഡ് ക​പ്പ് ഫു​ട്ബോ​ളി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് തോ​റ്റ് തു​ട​ങ്ങി. ബം​ഗ​ളൂ​രു എ​ഫ്സി എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍​ക്ക് ബ്ലാ​സ്റ്റേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ത്സ​ര​ത്തി​ല്‍ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മൂ​ന്നു താ​ര​ങ്ങ​ള്‍ ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​താ​ണ് തോ​ല്‍​വി​ക്ക് കാ​ര​ണ​മാ​യ​ത്. നം​ഗ്യാ​ല്‍ ഭൂ​ട്ടി​യ, മ​ല​യാ​ളി താ​രം ലി​യോ​ണ്‍ അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​രാ​ണ് ബം​ഗ​ളൂ​രു​വി​നാ​യി സ്കോ​ര്‍ ചെ​യ്ത​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *