ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്‍​പൂ​ർ എ​ക്സ്പ്ര​സ് പാ​ളം​തെ​റ്റി; അ​പ​ക​ടം ധ​ർ​മ​പു​രി​യി​ൽ

ചെ​ന്നൈ: ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്‍​പൂ​ർ എ​ക്സ്പ്ര​സ് സ്പെ​ഷ്യ​ൽ ട്രെ​യി​ൻ പാ​ളം​തെ​റ്റി. ത​മി​ഴ്നാ​ട്ടി​ലെ ധ​ർ​മ​പു​രി ജി​ല്ല​യി​ലെ മു​ട്ടാ​ൻ പെ​ട്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് പാ​ളം തെ​റ്റി​യ​ത്. ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​ൻ​ജി​നും തൊ​ട്ട​ടു​ത്തു​ള്ള ര​ണ്ട് ബോ​ഗി​ക​ളും പാ​ള​ത്തി​ൽ നി​ന്ന് തെ​ന്നി​മാ​റി. മ​ഴ​യ്ക്കി​ടെ ട്രാ​ക്കി​ലേ​ക്ക് വീ​ണ പാ​റ​യി​ൽ ഇ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

ബം​ഗ​ളൂ​രു ഡി​ആ​ർ​എ​മ്മും സേ​ലം ഡി​ആ​ർ​എ​മ്മും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ർ​ക്കും പ​രി​ക്കി​ല്ലാ​ത്ത​തി​നാ​ൽ ത​ന്നെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര തു​ട​ർ​ന്നു​വെ​ന്നാ​ണ് വി​വ​രം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *