കെ.​സു​ധാ​ക​ര​ൻ വെ​ള്ളാ​പ്പ​ള്ളി​യെ ക​ണ്ടു

ആ​ല​പ്പു​ഴ: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വെ​ള്ളാ​പ്പ​ള്ളി​യു​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. 10 മി​നി​റ്റോ​ളം നീ​ണ്ടു നി​ന്ന കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് ഇ​രു​വ​രും പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി​യി​ലി​രി​ക്കു​ന്ന​യാ​ൾ വെ​ള്ളാ​പ്പ​ള്ളി​യെ കാ​ണാ​ൻ എ​ത്തു​ന്ന​ത്. വി.​എം.​സു​ധീ​ര​നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും സ​ന്ദ​ർ​ശ​ന​ത്തി​ന് ത​യാ​റാ​യി​രു​ന്നി​ല്ല. ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ വെ​ള്ളാ​പ്പ​ള്ളി​യെ സ​ന്ദ​ർ​ശി​ച്ച കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *