ഹോർമൂസ് കടലിടുക്ക് ശത്രുക്കള്‍ക്ക് മുന്നില്‍മാത്രമേ അടച്ചിടുകയുള്ളുവെന്ന് ഇറാൻ വിദേശകാര്യമന്ത്രി


ഹോർമൂസ് കടലിടുക്ക് ശത്രുക്കള്‍ക്ക് മുന്നില്‍മാത്രമേ അടച്ചിടുകയുള്ളുവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി.”ഞങ്ങളുടെ കാഴ്ചപ്പാടില്‍, ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിട്ടില്ല, അത് ശത്രുക്കള്‍ക്ക് മുന്നില്‍ മാത്രമേ അടച്ചിട്ടുള്ളൂ.


നമ്മുടെ ശത്രുക്കളുടെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകള്‍ കടന്നുപോകാൻ അനുവദിക്കുന്നതിന് ഒരു കാരണവുമില്ല’- അരഗ്ചി സ്റ്റേറ്റ് ടിവിയില്‍ പറഞ്ഞു.സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഇറാന്റെ സായുധ സേന ഇതിനകം തന്നെ സുരക്ഷിതമായ വഴിയൊരുക്കിയെന്നും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

online news portal



Sharing is Caring