സ്വ​ർ​ണ വി​ല കൂ​ടി

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് വ​ർ​ധ​ന​വു​ണ്ടാ​യി. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 35,800 രൂ​പ​യും ഗ്രാ​മി​ന് 4,475 രൂ​പ​യി​ലു​മെ​ത്തി.

ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ വി​ല വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്നും വി​ല കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 120 രൂ​പ​യും വ്യാ​ഴാ​ഴ്ച 80 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *