സ്വർണ ചക്രവുമായി കോഴിക്കോട് സ്വദേശി കരിപ്പൂരിൽ പിടിയിൽ

കോഴിക്കോട് : വെള്ളിപൂശി ചക്രത്തിന്റെ രൂപത്തിൽ സ്വർണം കടത്താൻ ശ്രമിച്ച 94 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരൻ കരിപ്പൂരിൽ പിടിയിലായി.ചൊവ്വാഴ്ച രാത്രി ഇത്തിഹാദ് എയര്‍ വിമാനത്തില്‍കരിപ്പൂരിലെത്തിയ കോഴിക്കോട് ചെലവൂര്‍ സ്വദേശി ഖാലിദ് കുഞ്ഞായിന്‍കോയസന്‍
(51) എന്നയാത്രക്കാരനാണ് നിന്നാണു 3.098 കിലോ സ്വര്‍ണവുമായിഡി.ആർ.ഐസംഘത്തിന്റെപിടിയിലായത്.റിയാദില്‍ നിന്ന് അബൂദാബി വഴി എത്തിയതായിരുന്നു ഇയാൾ.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘം ഇയാളെകസ്റ്റഡിയിലെടുത്ത് ബാഗ്പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്.94,04,858 രൂപയുടെ
സ്വർണം ചെറിയ ചക്രരൂപത്തിലാക്കി വെള്ളിപൂശി ഓട്ടോസ്പാനറിനകത്ത്വി
ദഗ്ദമായി ഒളിപ്പിച്ച നിലയിലായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *