സാമ്പത്തിക തട്ടിപ്പ് കേസ്: സിനിമാ സംവിധായകന്‍ അറസ്റ്റില്‍


arrest

സാമ്പത്തിക തട്ടിപ്പ് കേസില്‍ സിനിമാ സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍. ‘അഭിലാഷം’ സിനിമയുടെ സംവിധായകനാണ്.


കരാറിനെക്കാള്‍ കൂടുതല്‍ തുക വാങ്ങിയെന്നാണ് ഷംസുദ്ദീനെതിരായ പരാതി. നിര്‍മാതാവ് ആന്‍ സരിഗ ആന്റണിയുടെ പരാതിയിലാണ് അറസ്റ്റ്. സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റ് അഞ്ചുപേര്‍ക്കെതിരെയും പരാതിയുണ്ട്.

online news portal



Sharing is Caring