സര്‍ക്കാരിന്റെ സൌജ്യചികിത്സാപദ്ധതികള്‍ സാധാരണക്കാര്‍ പ്രയോജപ്പെടുത്തണം – മന്ത്രി കെ.സി. വേണുഗോപാല്‍

imagesപാവപ്പെട്ട ജങ്ങള്‍ക്കു സൌജ്യചികിത്സ ലഭ്യമാക്കുന്നതിു കേന്ദ്ര-സംസ്ഥാ സര്‍ക്കാരുകള്‍ ടപ്പാക്കുന്ന പദ്ധതികള്‍ എല്ലാവരും പ്രയോജപ്പെടുത്തണമെന്ന് കേന്ദ്രവ്യോമയാ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി. കെട്ടിടത്തിന്റെയും 45-ാം മ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെയും ഉദ്ഘാടം ിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ ടപ്പാക്കുന്നുണ്ട്. അവ പ്രയോജപ്പെടുത്തുന്നത്ി ജങ്ങളും ശ്രദ്ധിക്കണം. പാവപ്പെട്ടവരുടെ ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികള്‍ സംരക്ഷിക്കുന്നത്ി കൂടുതല്‍ പ്രാധ്യാം ല്‍കുന്നുണ്ട്. ല്ല ചികിത്സ ലഭിക്കുകയെന്നത് ജങ്ങളുടെ അവകാശമാണ്. ഗ്രാമീണമേഖലയിലെ ആശുപത്രികളുടെ വികസപ്രവര്‍ത്തങ്ങള്‍ക്കു കൂടുതല്‍ പ്രാധ്യാം ല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. രജി ആധ്യക്ഷ്യം വഹിച്ചു. തൈക്കാട്ടുശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. വിാദ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം ിര്‍മ്മല ശെല്‍വരാജ്, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സബീ, ബ്ളോക്ക് പഞ്ചായത്തംഗം കെ. രാജന്‍, അഡ്വ. ഡി. സുരേഷ് ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെയ്തലവി കോയ തങ്ങള്‍, പഞ്ചായത്തംഗങ്ങളായ അഡ്വ. ആര്‍. രാജേഷ്, കെ. വേലപ്പന്‍, സുലോച ഭാസുരന്‍, അജി മേടയില്‍, സീ പ്രദീപ്, ഗീതാ ഹരിദാസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.പി. സുധര്‍മ്മ, ഐ.സി.ഡി.സി. സുപ്പര്‍വൈസര്‍ ലിഷ സേവ്യര്‍, പി.എച്ച്.സി. മാജ്േമെന്റ് കമ്മിറ്റിയംഗം ടി.എ. മൂസ, പഞ്ചായത്ത് സെക്രട്ടറി എ. കാര്‍ത്യായി തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published.