ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന്പാക് ഗായകന്‍ ഉസ്താദ് ഗുലാം അലി ഖാന്റെ കച്ചേരി റദ്ദാക്കി

ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നടത്താനിരുന്ന പ്രമുഖ പാകിസ്താന്‍ ഗസല്‍ ഗായകന്‍ ഉസ്താദ് ഗുലാം അലി ഖാന്റെ കച്ചേരി റദ്ദാക്കി. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുന്ന പാകിസ്താനുമായി സാംസ്‌കാരികബന്ധം അനുവദിക്കാനാവില്ലെന്ന് ശിവസേന ഇന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ അന്തരിച്ച പ്രശസ്ത ഗായകന്‍ ജഗജിത് സിംഗിന് ആദരമര്‍പ്പിച്ചായിരുന്നു കച്ചേരി.



Sharing is Caring