കാസര്‍കോട്:വെളളരിക്കുണ്ട്, മഞ്ചേശ്വരം തഹസില്‍ദാര്‍മാര്‍ക്കു വേണ്ടി വാഹനം മാസവാടകയ്ക്ക് നല്‍കുവാന്‍ തയ്യാറുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. മലയോര മേഖലയില്‍ കൂടി ഓടുവാന്‍ ഉതകുന്നതായിരിക്കണം വാഹനം. സൈലോ മോഡല്‍ വാഹനം ആയിരിക്കണം. വാഹനം ടെണ്ടര്‍ ഫെബ്രുവരി 10 ന് മൂന്നു മണിവരെ സ്വീകരിക്കും. അന്നേ ദിവസം 3.30 ന് ടെണ്ടര്‍ തുറക്കും. വിശദ വിവരങ്ങള്‍ കളക്ടറേറ്റിലെ എം സെക്ഷനില്‍ നിന്നും ലഭിക്കും. പി.എന്‍.കെ 361/14
