വയനാട്ടിൽ പടവെട്ടി പ്രിയങ്കഗാന്ധിയുടെ കുതിപ്പ്.46318 വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി.
ഉപതെരഞ്ഞെടുപ്പിൽ എല്ലാവരും വിജയം പ്രതീക്ഷിക്കട്ടെ. പക്ഷേ അന്തിമ വിജയം മതേതരത്വത്തിനെന്ന് വികെ ശ്രീകണ്ഠന്‍ എം പി. വിജയം പ്രതീക്ഷിക്കാനുള്ള അവകാശമുണ്ട്.













