ബിന്ദുവിന്റെ വീട്ടില്‍ ഇന്ന് മന്ത്രി വീണാ ജോര്‍ജ് എത്തിയേക്കും
ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിയുമായി പോലീസ്; എച്ച് വെങ്കിടേഷിന് ചുമതല
നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്
Home/mainnews/ വന്യജീവി, തെരുവുനായ ഭീഷണി: അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ..
വന്യജീവി, തെരുവുനായ ഭീഷണി: അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ മാണി
July 6th, 2025 mainnews
വന്യജീവി, തെരുവുനായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി. മനുഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ നിയമ ഭേദഗതിയും നിയമ നിര്‍മാണവും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.