രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി


Rahul Mamkootathil

ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടാകും.


തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് രണ്ടാം കേസിലും വിധി പറയുക. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യ ഹരജിയും ഇന്ന് പരിഗണിക്കും. ഇതേ കേസില്‍ പ്രതിയായ സന്ദീപ് വാര്യരുടെ ജാമ്യാപേക്ഷയിലും ഇന്ന് തീരുമാനമുണ്ടാകും.

online news portal



Sharing is Caring