ദില്ലി: രാജ്യം ഇന്ന് 69 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ദില്ലിയില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 7 മണിക്ക് ദേശീയ പതാക ഉയര്‍ത്തും. സ്വാതന്ത്ര്യ ദിന ആഘോഷത്തോട് അനുബന്ധിച്ച് രാജ്യ തലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലാണ്. ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് ആറായിരത്തിലധികം സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളെ ആണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.
FLASHNEWS