മോഹന്‍ലാല്‍ചിത്രം: കനലിലെ ആദ്യ ഗാനം പുറത്തിറങ്ങി

മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം കനലിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഒരു വേനല്‍കാറ്റായി എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ചിത്രയും സുധീപ് കുമാറും ചേര്‍ന്നാണ്. പ്രകാശ് മാരാറിന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം നല്‍കിയിരിക്കുന്നത്. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം.



Sharing is Caring