
മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. രാഷ്ട്രപതിയെ കണ്ട് ബജറ്റിന് അംഗീകാരം വാങ്ങിയ ശേഷമാണ് കേന്ദ്ര ധനമന്ത്രി നിര്‍മതലാ സീതാരാമന്‍ പാര്‍ലിമെന്റില്‍ എത്തിയത്. നിര്‍മല സീതാരാമന്റെ ഏഴാമത്തെ ബജറ്റാണിത്.
പ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ തത്സമയം

എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വികസനം ലക്ഷ്യം
തൊഴിലുറപ്പാക്കാനും നൈപുണ്യ വികസനത്തിനും പദ്ധതി
തൊഴില്‍, മധ്യവര്‍ഗം, ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് ബജറ്റില്‍ പ്രാധാന്യം
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുശക്തം
പണപ്പെരുപ്പം നിയന്ത്രണ വിധേയം
നിർമലാ സീതാരാമന്റെ ഏഴാമത്തെ ബജറ്റ് നിർമലാ സീതാരാമൻ ബജറ്റ് അവതരണം തുടങ്ങി
