
സൗന്ദര്യത്തിനായി എന്തും ചെയ്തു കൂട്ടുന്ന കാലം.അമേരിക്കയിൽ ഇതിന്റെ ഭാഗമായി നിപ്പിൾ ശസ്ത്രക്രിയ കൂടുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.മുലഞെട്ട് വലുതാക്കി വസ്ത്രത്തിനുളളിലൂടെ പ്രദർശപ്പിക്കാൻ വെമ്പുന്ന പെൺകുട്ടികളുടെ എണ്ണം കണ്ട് ഞെട്ടിയിരിക്കുകയാണ് ഡോക്ടർമാർ.
അമേരിക്കൻ ബോർഡ് ഓഫ് പ്ലാസ്റ്റിക് സർജറി സർട്ടിഫൈഡ് സർജൻ നോർമൻ റോവ് ആണ് അമേരിക്കൻ യുവതികളുടെ പുതിയ കൗതുകത്തിന്റെ തീവ്രത വിവരിച്ചത്.ഓരോ അവയവവും പരമാവധി സൗന്ദര്യത്തിെലത്തിക്കാനാണ് യുവതികളുടെ ലക്ഷ്യമെന്നും നിപ്പിൾ ശസ്ത്രക്രിയക്കെത്തുന്നവരുടെ എണ്ണം നാലിരിട്ടിയായെന്നും ഡോക്ടർ പറയുന്നു.

കട്ടികുറഞ്ഞതും നേരിയതുമായ വസ്ത്രങ്ങൾ അണിയുന്ന പ്രവണത അമേരിക്കയിൽ പെൺകുട്ടികൾക്കിടയിൽ വർധിച്ചു വരികയാണ്.ഇതിന്റെ ഭാഗമായാണ് നിപ്പിൾ ശസ്ത്രക്രിയ കൂടുന്നത്.വസ്ത്രത്തിനുളളിൽ നിന്ന് മുലഞെട്ട് തുറിച്ച് നിൽക്കുന്ന രീതിയിലാണ് വസ്ത്രധാരണം.
