മുണ്ടക്കൈ ഉരുൾപൊട്ടൽ; ഇതുവരെ 12 മൃതദേഹങ്ങൾ കണ്ടെടുത്തതായി ടി.സിദ്ദിഖ് എംഎൽഎ

മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും വൻ ഉരുൾപൊട്ടൽ. ഇതുവരെ 12 മൃതദേഹങ്ങൾ കണ്ടെടുത്തതായി ടി.സിദ്ദിഖ് എം.എൽ എ .
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്.

രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് മുണ്ടക്കൈ ടൗണിൽ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *