മലപ്പുറത്ത് വാഹനാപകടം: കുടുംബത്തിലെ മൂന്ന് പേരും മരിച്ചു

മലപ്പുറം: മലപ്പുറത്ത് ബാക്കില്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ബൈക്കു യാക്രക്കാരായ കാവുമ്പറം സ്വദേശി ഉസ്മാന്‍ (30), ബാര്യ ഫൗസിയ (30), മകള്‍ നീഹാല (12) എന്നിവരാണ് മരിച്ചത്.


കൂട്ടിയിടിച്ച ലോറികള്‍ക്കിടയില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. വളാഞ്ചേരിയില്‍ ദേശീയ പാതയില്‍ വട്ടപ്പാറ വളവിനു സമീപം, ഞായറാഴ്ച രാത്രി പത്തേകാലോടെയാണ് അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്തുവച്ചു തന്നെ എല്ലാവരും മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.



Sharing is Caring