മഞ്ഞള്ളൂര്‍ പഞ്ചായത്ത്: ഒന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് നാളെ

മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. വാഴക്കുളം സെന്റ് ലിറ്റില്‍ തെരേസാസ് സ്‌കൂളിലാണ്‌വോട്ടെടുപ്പ്. 23-ന് രാവിലെ എട്ടിന് പഞ്ചായത്ത് ഹാളില്‍ വോട്ടെണ്ണലും നടക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *