പുന്നമടയിലെ ഹ്രുെ ട്രോഫി ജലമേളയുടെ ഫിിഷിങ് പോയിന്റിന്റെ മുഖച്ഛായ മാറ്റി അവിടം വിാദസഞ്ചാരികളുടെ പ്രധാ ആകര്‍ഷണകേന്ദ്രമാക്കുമെന്ന് കേന്ദ്രവ്യോമയാസഹമന്ത്രി കെ.സി. വേണുഗോപാല്‍. പുന്നമടയില്‍ ടക്കുന്ന വികസ-വീകരണപ്രവര്‍ത്തങ്ങള്‍ വിലയിരുത്താത്തിെയതായിരുന്നു അദ്ദേഹം. ഫിിഷിങ് പോയിന്റില്‍ 9.5 കോടി രൂപ ചെലവിലാണ് പവലിയന്‍ ിര്‍മ്മാണം, സൌന്ദര്യവത്കരണം തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ ടക്കുന്നത്. പ്രധാപവലിയന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ മാസം ഉദ്ഘാടം ടത്താാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കെ.റ്റി.ഡി.സി. ഡയറക്ടര്‍ ജോണി മുക്കം, ഗരസഭാംഗം ഷോളി സിദ്ധകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍ സെക്രട്ടറി സി. പ്രദീപ്, തഹസീല്‍ദാര്‍ എ. ഹുസൈന്‍, കിറ്റ്കോ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് ജി. പ്രമോദ്, ആര്‍ക്കിടെക്റ്റ് കെ. രഘുരാമന്‍, ആര്‍.ആര്‍. ജോഷിരാജ് തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
FLASHNEWS