ഫിഫ ലോകകപ്പിൽ അൾജീരിയക്കെതിരെ ഹാട്രിക്ക് ഗോളുകളുമായി ലിയോണൽ മെസ്സി


messi

ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്കായി ലിയോണൽ മെസ്സി 76 മിനിറ്റുകൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ മൂന്നു ഗോളുകൾ അൾജീരിയയുടെ വലയിൽ കയറ്റി ഹാട്രിക്ക് നേട്ടം സ്വന്തമാക്കി..മത്സരത്തിൽ പൂർണാധിപത്യത്തിൽ നിൽക്കുന്നത് അർജന്റീന തന്നെയാണ്.


51% ശതമാനം പോസെഷനും അർജന്റീനയുടെ കൈകളിലാണ്. 6 ഷോട്ട് ഓൺ ടാർഗെറ്റിൽ 3 ഗോളുകൾ അർജന്റീന നേടി. ഇത് വരെയായി ഒരു ഗോൾ പോലും നേടാൻ അൾജീരിയൻ താരങ്ങൾക്ക് സാധിച്ചിട്ടില്ല. ഫിഫ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് ഗോളാണിത്.

online news portal



Sharing is Caring