പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്; ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയിലെത്തില്ല


birla

പ്രതിപക്ഷം തനിക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയിലെത്തില്ല. പ്രമേയത്തില്‍ തീരുമാനമാകുന്നതു വരെ സ്പീക്കര്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന.


സ്പീക്കറെ നീക്കാനുള്ള നോട്ടീസില്‍ സെക്രട്ടറി ജനറല്‍ നിയമോപദേശം തേടും. നോട്ടീസ് ചട്ടപ്രകാരമാണോ എന്നതിലാണ് നിയമോപദേശം തേടുക. മാര്‍ച്ച് ഒമ്പതിന് നോട്ടീസ് സഭയില്‍ ചര്‍ച്ചക്കെടുത്തേക്കും

online news portal



Sharing is Caring