ദില്ലി: രാജ്യത്ത് ഇന്ധന വില കുറച്ചു.പെേ(ടാളിന് 1.27 രൂപയും ഡീസലിന് 1.17 രൂപയും മാണ് കുറച്ചത്.പുതിയ വില ഇന്ന് നിലവിൽ വന്നു. ഈ മാസം രണ്ടാം തവണയാണ് എണ്ണക്കമ്പനികൾ ഇന്ധന വില കുറയ്ക്കുന്നത്. അന്താരാഷ്(ട മാർക്കറ്റിലെ വിലക്കുറവാണ് ഇപ്പോൾ വിലകുറയാൻ കാരണം
FLASHNEWS