Home / kozhikode/ പുസ്തകമേള പുസ്തകമേള May 21st, 2014 kozhikode കോഴിക്കോട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസനസമിതിയുടെ ആഭിമുഖ്യത്തിലുള്ള പത്താമത് പുസ്തകോത്സവത്തിനു തളി കണ്ടംകുളം ജൂബിലിഹാളില്‍ തുടക്കമായി. ചെറുതും വലുതുമായ അറുപതോളം പ്രസാധകരുടെ പുസ്തകങ്ങളാണ് മേളയിലുള്ളത്. Spread the love