Home / flash/ പാക് പ്രധാനമന്ത്രിക്കും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം പാക് പ്രധാനമന്ത്രിക്കും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം May 21st, 2014 flash ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനും ക്ഷണം. സാര്‍ക്ക് രാഷട്ര തലവന്മാര്‍ക്കൊപ്പമാണ് പാക് പ്രസിഡന്റിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. 26 ന് വൈകീട്ടാണ് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. Spread the love