പള്ളിപ്പുറം പഞ്ചായത്തില്‍ അവിശ്വാസപ്രമേയം പാസായതോടെ ബിജെപി ഭരണം വീണു


ബിജെപി

ആലപ്പുഴ ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തില്‍ അവിശ്വാസപ്രമേയം പാസായതോടെ ബിജെപി ഭരണം വീണു. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നാണ് അവിശ്വാസം കൊണ്ടുവന്നത്. ബിജെപിയായിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം ഏഴിനെതിരെ 12 വോട്ടുകള്‍ക്കാണ് പാസായത്. ഉച്ചയ്ക്ക് വൈസ് പ്രസിഡന്റിന്റെ അവിശ്വാസപ്രമേയം വോട്ടിന് എടുക്കും. ബിജെപിക്ക ഏഴ് അംഗങ്ങള്‍ , കോണ്‍ഗ്രസ് അഴ് അംഗങ്ങൾ എല്‍ഡിഎഫിന് അഞ്ച് അംഗങ്ങള്‍ എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.


എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നാണ് അവിശ്വാസം കൊണ്ടുവന്നത്. ബിജെപിയായിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം ഏഴിനെതിരെ 12 വോട്ടുകള്‍ക്കാണ് പാസായത്. ഉച്ചയ്ക്ക് വൈസ് പ്രസിഡന്റിന്റെ അവിശ്വാസപ്രമേയം വോട്ടിന് എടുക്കും. ബിജെപിക്ക ഏഴ് അംഗങ്ങള്‍ , കോണ്‍ഗ്രസ് അഴ് അംഗങ്ങൾ എല്‍ഡിഎഫിന് അഞ്ച് അംഗങ്ങള്‍ എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.




Sharing is Caring