ശനിയാഴ്ച അഫ്ഘാനിസ്ഥാനെതിരായ പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിന് കനത്തതിരിച്ചടി.ടീമിന്റെനെടുംതൂണും സൂപ്പർതാരവുമായ വിരാട് കോഹ്‌ലി പരുക്ക് മൂലം പരമ്പരയില്‍ നിന്നും പുറത്തായി .അഹമ്മദാബാദില്‍ നടന്ന ഐ പി എല്ലിന്റെ ഫൈനലിനിടയില്‍ കാലില്‍ ഏറ്റ പരുക്കാണ് താരത്തിന് വിനയായത് .
തുടർന്ന് നടത്തിയ പരിശോധനയില്‍ താരത്തിന്റെ ഹാംസ്ട്രിം ങ്ങില്‍ സംഭവിച്ച പരുക്ക് സാരമുള്ളതാണെന്നു കണ്ടെത്തി എന്നാണ് റിപ്പോർട്ട് .ഇതോടെ ജൂണ്‍ 13-ന് ധർമ്മശാലയില്‍ ആരംഭിക്കാനിരിക്കുന്ന മൂന്നുമത്സരങ്ങളുടെ ഏകദിനപരമ്പരയില്‍ താരമുണ്ടാകില്ലെന്നുഉറപ്പായി. കുറഞ്ഞത് രണ്ട് ആഴ്ച വിശ്രമം ആവശ്യമായതിനാല്‍ കോഹ്‌ലിക്ക് ടീമില്‍ നിന്ന് പൂർണ്ണ വിശ്രമം നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം. എന്നാല്‍കോഹ്‌ലിയുടെപരുക്ക്മാത്രമല്ലഇന്ത്യയെസംബന്ധിച്ചുള്ളതലവേദന.
ഐപിഎല്ലിന്നിടയില്‍ ഹാംസ്ട്രിംങ്ങില്‍പരുക്കേറ്റമുൻനായകൻരോഹിത്ശർമയ്ക്കുംഇതുവരെഫിറ്റ്നസ്തെളിയിക്കാൻസാധിക്കാത്തതുംടീമിന്തലവേദനയാകും. പുറംവേദനഅലട്ടുന്നഹർദിക്പാണ്ട്യയുടെ കാര്യത്തിലുംവ്യക്തതവന്നിട്ടില്ല.