പത്മജാ വേണുഗോപാലി നോട് മത്സരിക്കാൻ താനില്ലെന്ന് ലാലി വിൻസെന്റ്

പത്മജാ വേണുഗോപാലി നോട് മത്സരിച്ച് കൊച്ചി മേയർ സ്ഥാനാർത്ഥിയാക്കാൻ താനില്ലെന്ന് അഡ്വ.ലാലി വിൻസെന്റ്.കെപിസിസി നേതൃത്വവുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്നും ലാലി വിന്‍സെന്റ് വ്യക്തമാക്കി.ആര്‍ക്കെങ്കിലും വേണ്ടി മാറിക്കൊടുക്കുകയാണെന്ന അഭിപ്രായമില്ല.അതേ സമയം പ്രചാരണത്തിന് ഇറങ്ങുമെന്നും ലാലി വിന്‍സെന്റ് വ്യക്തമാക്കി.
യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ലാലി വിന്‍സെന്റിനെ നേരത്തെ പരിഗണിച്ചിരുന്നു.



Sharing is Caring