മലപ്പുറം: തെന്നല (ഗാ മ പഞ്ചായത്തിന്റെ സഹകരണത്തോടെ കോഴിച്ചെന കണ്ടം ചിറ (ഗൗണ്ടിൽ തെന്നല ഫെസ്റ്റ് സീസൺ 2 വിന് തുടക്കം. തെന്നല(ഗാ മ പഞ്ചായത്ത് വൈസ്(പസിഡന്റ് അഷ്റഫ് തെന്നല അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മ(ന്തി അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തും.വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള അലങ്കാര പക്ഷികളും മത്സ്യങ്ങളും കൂടാതെ ബൈക്ക് സ്റ്റുഡിങ്, അമ്യൂസ്മെന്റ്, പുഷ്പമേള, ഭക്ഷ്യമേള, മരണക്കിണർ, സേ നേ ) വേൾഡ്, വാണിജ്യ സ്റ്റാളുൾഡോഗ് ഷോ എന്നിവ ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്












