തിരുനെല്‍വേലിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു

സേലം: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശികളാണ് മരിച്ചവര്‍. തെങ്കാശിക്ക് പോകുന്നവഴി ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.


ജോണ്‍ ബോസ്, ക്രിസ് ടെക്, ക്രിസ് ജെരിമ എന്നിവരാണ് മരിച്ച മൂന്നു പേര്‍. 11 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.



Sharing is Caring